MyPoggi

Your Hyper Local Virtual Marketplace

Agri, Aqua , Pets എന്നീ മേഖലയിലെ കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും മാത്രമായി ആദ്യത്തെ എക്സ്ക്ലൂസീവ് പ്ലാറ്റ്‌ഫോം!

Download the app now

hero-image

Why MyPoggi

Agri, Aqua, Pets മേഖലയിലെ കച്ചവടക്കാർക്കും ചെറുകിട സംരംഭകർക്കും MyPoggi രജിസ്റ്റർ ചെയ്ത് നിങ്ങളുടെ ബിസിനസ്സിനെ കുറിച്ചും ഉത്പ്പന്നങ്ങളെ കുറിച്ചും ഉള്ള വിവരങ്ങൾ അതിവേഗം ആവശ്യക്കാരിലേക്ക് എത്തിക്കുവാൻ സാധിക്കും. ഈ മേഖലയിലെ എല്ലാ ഉത്പന്നങ്ങളെ കുറിച്ചും സംരംഭകരെ കുറിച്ചുമുള്ള വിവരങ്ങൾ ഒരേ പ്ലാറ്റ്‌ഫോമിൽ കിട്ടുമെന്നുള്ളതാണ് ഗുണഭോക്താക്കൾക്ക് MyPoggi കൊണ്ടുള്ള ഗുണം.

Agri, Aqua, Pets എന്നീ മേഖലയുമായി ബന്ധപ്പെട്ട എല്ലാം കാറ്റഗറി തിരിച്ചു ലിസ്റ്റ് ചെയ്യാൻ കച്ചവടക്കാർക്ക് MyPoggiയിൽ സൗകര്യമുണ്ട്,അതുകൊണ്ട് തന്നെ ഗുണഭോക്താക്കൾക്ക് വളരെ കൃത്യമായി ആവശ്യ കാറ്റഗറികളിലെ ഉത്പന്നങ്ങളും സർവീസുകളും ഓർഡർ ചെയ്യുവാൻ സാധിക്കും, കൂടാതെ ഈ മേഖലയിലെ ചെറുകിട സംരംഭകർക്കും ഉപഭോക്താക്കൾക്കും അവരുടെ അനുബന്ധ മേഖലയിലെ എല്ലാ ഉൽപ്പന്നങ്ങളും സേവനങ്ങളും വളരെ എളുപ്പത്തിലും വേഗത്തിലും കണ്ടെത്താനും വിപണനം ചെയ്യാനും MyPoggi Marketplace സഹായിക്കും.

കോവിഡ് മഹാമാരി ഇനി കച്ചവടക്കാരുടെ ബിസ്സിനസ്സിനും ഗുണഭോക്താക്കളുടെ ആഗ്രഹങ്ങൾക്കും വിലങ്ങുതടിയാവില്ല. അതിന് ഉത്തമ പരിഹാരമാണ് MyPoggi.  മാറിയ കാലത്തെ ഓൺലൈൻ സൗകര്യം പ്രയോജനപ്പെടുത്തൂ.. ഉടൻ തന്നെ MyPoggiയിൽ ലോഗിൻ ചെയ്യൂ...!

feature

How MyPoggi works for customer

നിങ്ങൾ ഒരു കസ്റ്റമർ ആയി ലോഗിൻ ചെയ്യുമ്പോൾ തന്നെ നിങ്ങളുടെ ഏറ്റവും അടുത്തുള്ള ബിസിനസ് സ്ഥാപനങ്ങൾ, അവിടെ ലഭ്യമായ ഉത്പന്നങ്ങൾ, സേവനങ്ങൾ, വില, ഓഫറുകൾ, ലൊക്കേഷൻ, പ്രവർത്തന സമയം എന്നിവ കാണാനും ആ സംരഭകനെ ബന്ധപ്പെടാനും നിങ്ങൾക്ക് സാധിക്കും.
നിങ്ങളുടെ അന്വേഷണങ്ങൾ കൃത്യമായി കച്ചവടക്കാരുടെ മൊബൈൽ വഴി ലഭിക്കുന്നതിനാൽ ഉടൻ തന്നെ നിങ്ങൾക്ക് മറുപടി ലഭിക്കുകയും, നിങ്ങൾക്ക് ആവശ്യമായ ഉത്പന്നങ്ങൾ ഓർഡർ ചെയ്യാൻ സാധിക്കുകയും ചെയ്യുന്നു.
Agri, Aqua , Pets എന്നിവയുടെ അനുബന്ധ മേഖലയിലെ മറ്റേതെങ്കിലും ഉൽപ്പന്നങ്ങളും സേവനങ്ങളും നിങ്ങൾക്ക് ആവശ്യമാണെങ്കിൽ അവ നിങ്ങളുടെ സമീപസ്ഥലത്ത് നിന്ന് തന്നെ കണ്ടെത്താനും നിങ്ങളുടെ ആവശ്യങ്ങൾ പോസ്റ്റ് ചെയ്യാനുംMyPoggi Marketplace ലൂടെ സാധിക്കും.

How MyPoggi works for provider

നിങ്ങളുടെ കച്ചവടം ഓൺലൈൻ ആക്കാനും ഡിജിറ്റൽ മാർക്കറ്റിംഗ് ചെയ്യാനും MyPoggi നിങ്ങളെ സഹായിക്കുന്നു.
Agri, Aqua, Pets എന്നീ മേഖലയിലെ എല്ലാ ഉത്പന്നങ്ങളും ഒരൊറ്റ പ്ലാറ്റ്‌ഫോമിലൂടെ കേളത്തിലുടനീളമുള്ള കൃത്യമായ കസ്റ്റമേഴ്സിലേക്ക് എത്തിച്ചു കച്ചവടം ഇരട്ടി ആക്കാൻ നിങ്ങൾക്ക് സാധിക്കും.
അതിനായി നിങ്ങൾക്ക് സ്വന്തമായി ഒരു കടയോ വെബ്സൈറ്റോ പോലും ആവശ്യമില്ല.
കസ്റ്റമേഴ്സിൻ്റെ അന്വേഷണങ്ങൾ കൃത്യമായി നിങ്ങളുടെ മൊബൈൽ വഴി ലഭിക്കുന്നതിനാൽ എവിടെ ഇരുന്നുകൊണ്ടും നിങ്ങൾക്ക് ബിസിനസ് മാനേജ് ചെയ്യാൻ സാധിക്കും.
Agri, Aqua , Pets എന്നിവയുടെ അനുബന്ധ മേഖലയിലെ മറ്റേതെങ്കിലും ഉൽപ്പന്നങ്ങളും സേവനങ്ങളും വിൽക്കുകയോ മാർക്കറ്റിംഗ് ചെയ്യുകയോ ആണ് നിങ്ങളുടെ ആവശ്യമെങ്കിൽ അത് പോസ്റ്റ് ചെയ്യാനും കച്ചവടം നടത്താനും Mypoggi Marketplace ലൂടെ സാധിക്കും.
feature

Pricing Packages

FREE
0
One Business Firm Listing. Limited Products, Services, Offers Listing
60 Days Validity
BASIC
199
One Business Firm Listing. Unlimited Products, Services, Offers Listing + Easy CRM
30 Days Validity
STANDARD
499
5 Business Firm Listing. Unlimited Products, Services, Offers Listing + Easy CRM
30 Days Validity
feature

Get in Touch